ഞങ്ങളുടെ ഉല്പന്നങ്ങൾ

പൂർണ്ണ വിവരങ്ങൾ
ചിട്ടി

നിക്ഷേപത്തിന്റേയും വായ്പയുടേയും ഗുണഗണങ്ങൾ സംയോജിപ്പിച്ച അനാദൃശമായ സാമ്പത്തിക പദ്ധതിയാണ് ചിട്ടി.

കൂടുതൽ അറിയുവാൻ
സ്വർണ്ണപ്പണയ വായ്പ

അടിയന്തിരമായി പണം ആവശ്യമുള്ള ആളുകൾക്ക് സ്വർണ്ണപ്പണയത്തിലൂടെ  ഹ്രസ്വകാല വായ്പകൾ നൽകാനാണ് പദ്ധതി ഉദ്ദേശിക്കുന്നത്.

കൂടുതൽ അറിയുവാൻ
സ്മാർട്ട് ഗോൾഡ് ഓവർഡ്രാഫ്റ്റ്

കൂടുതൽ അറിയുവാൻ
ഭവന വായ്പ

ഭവന നിർമ്മാണത്തിനാവശ്യമായ സ്ഥലം വാങ്ങുന്നതിനും, ഇപ്പോഴുള്ള ഭവനം മെച്ചപ്പെടുത്തുന്നതിനും, വീടോ ഫ്ലാറ്റോ വാങ്ങുന്നതിനും ഈ വായ്പ ലഭ്യമാണ്.

കൂടുതൽ അറിയുവാൻ
വ്യക്തിഗത വായ്പ

വിശ്വസ്ത ഇടപാടുകാർക്ക് ഞങ്ങൾ വളരെ പ്രാധാന്യം കൊടുക്കുന്നു.  അവർക്ക് 30 ലക്ഷം രൂപവരെ പ്രദാനം ചെയ്യുന്ന വായ്പയാണിത്.

കൂടുതൽ അറിയുവാൻ
ചിട്ടി വായ്പ

നിങ്ങളുടെ യഥാർത്ഥമായ സാമ്പത്തികാവശ്യവും നിങ്ങൾക്ക് ചിട്ടി കിട്ടാനുള്ള കാലതാമസവും കണക്കിലെടുത്ത് അത് പരിഹരിക്കാൻ നൽകുന്ന ഒരു ഇടക്കാല വായ്പയാണ് ചിട്ടി വായ്പ.

കൂടുതൽ അറിയുവാൻ
പാസ് ബുക്ക് വായ്പ

ചിട്ടി വിളിച്ചെടുക്കാത്ത ചിറ്റാളർക്ക് കെ.എസ്.എഫ്.ഇ. പ്രദാനം ചെയ്യുന്ന വായ്പയാണ് പാസ് ബുക്ക് വായ്പ.

കൂടുതൽ അറിയുവാൻ
വായ്പാ പദ്ധതികൾ

അടിസ്ഥാനപരമായി ചിട്ടി ഒരു വായ്പാ പദ്ധതിയാണെങ്കിൽ കൂടി, ചിട്ടി കിട്ടാത്ത ചിറ്റാളന്മാർക്ക് പണത്തിന് അത്യാവശ്യമുണ്ടെങ്കിൽ, ചിട്ടി പദ്ധതിയോട് ചേർന്ന് രണ്ട് സമാശ്വാസ വായ്പാ പദ്ധതികൾ ഉൾച്ചേർത്തിട്ടുണ്ട്.

കൂടുതൽ അറിയുവാൻ
നിക്ഷേപ പദ്ധതികൾ

ഉയർന്ന നിരക്കിൽ സ്ഥിര നിക്ഷേപങ്ങൾ നടത്താനുള്ള സൗകര്യം കെ.എസ്.എഫ്.ഇ. തരുന്നുണ്ട്

കൂടുതൽ അറിയുവാൻ
image

1969 മുതൽ പിന്തുടരുന്ന പാരമ്പര്യം

image
കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടി

നിങ്ങൾ ഒരു NRI/NRK ആണോ?

കേരളത്തിലെ പ്രവാസിസമൂഹത്തിനു പൂർണമായും ഓൺലൈൻ സംവിധാനത്തോടെ ചിട്ടിയിൽ അംഗമാകാനും ചിട്ടിപ്പണം കൈപറ്റുന്നതിനും വേണ്ടി കെ.എസ്.എഫ്.ഇ ഒരുക്കിയിട്ടുള്ളതാണ് കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടി.

www.pravasi.ksfe.com
  • കസ്റ്റമർ രജിസ്ട്രേഷനുകളുടെ എണ്ണം

    0+

  • ഇതുവരെ രജിസ്റ്റർ ചെയ്ത
    പ്രവാസി ചിട്ടികൾ

    0+

  • പ്രവാസി ചിട്ടി ചിറ്റാളന്മാരുടെ എണ്ണം

    0+

image

പുതിയ സ്കീമുകളും ഓഫറും

കെ.എസ്.എഫ്.ഇ ഹാർമണി ചിറ്റ്സ്

പദ്ധതിയുടെ പേര്: കെ.എസ്.എഫ്.ഇ ഹാർമണി ചിറ്റ്സ്

കാലാവധി: 2025 ഏപ്രില്‍ 1 മുതല്‍ 2026 ഫെബ്രുവരി 28 വരെ

സംസ്ഥാനതല മെഗാ സമ്മാനങ്ങൾ

100 പേർക്ക് കുടുംബസമേതം സിംഗപ്പൂർ യാത്ര അല്ലെങ്കിൽ ഓരോ വിജയിക്കും പരമാവധി 2 ലക്ഷം രൂപ വീതം*

കെ.എസ്.എഫ്.ഇ ഹാർമണി ചിറ്റ്സ് സീരീസ്-1 (KHC-1) (2025 ഏപ്രില്‍ 1 മുതല്‍ 2025 ജൂൺ 30 വരെ)

ശാഖാതല സമ്മാനങ്ങൾ – കെ.എസ്.എഫ്.ഇ ഹാർമണി ചിറ്റ്സ് സീരീസ്-1 (KHC-1)

1500 രൂപയുടെ ഫ്യുവൽ കാർഡ്* (25000 Nos)

(ഈ പദ്ധതി കാലയളവിൽ ചിട്ടിയിൽ ചേരുന്ന 5 ൽ ഒരാൾക്കു വീതം)

കെ.എസ്.എഫ്.ഇ ഹാർമണി ചിറ്റ്സ്
image
image

പലിശനിരക്കുകൾ അറിയുവാൻ

മറ്റ് ധനകാര്യ സ്ഥാപനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ നൽകിയും വായ്പകൾക്ക് താഴ്ന്ന പലിശ ഈടാക്കിയുമാണ് കെ.എസ്.എഫ്.ഇ. പ്രവർത്തിക്കുന്നത്.

image

ശാഖകൾ കണ്ടുപിടിക്കാം

ഞങ്ങളുടെ ശാഖകൾ സന്ദർശിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള KSFE ശാഖകളിൽ നിന്നും നിങ്ങള്‍ക്ക് സൗകര്യപ്രദമായ ശാഖ എളുപ്പത്തിൽ കണ്ടുപിടിക്കാം.

ശാഖകൾ തിരയാം

680+

ശാഖകൾ
കെ എസ് എഫ്‌ ഇ ചിട്ടി

കെ എസ് എഫ്‌ ഇ യുടെ പുതിയ ചിട്ടിയിൽ ചേരുവാൻ താല്പര്യപെടുന്നുണ്ടോ?

കൂടുതൽ അറിയുവാൻ