ബാങ്ക് ഗ്യാരണ്ടി

ഉൽപ്പന്നത്തിന്റെ സവിശേഷതകൾ

ഗവൺമെന്റ് സെക്യൂരിറ്റികളും ബാങ്ക് ഗ്യാരണ്ടിയും ജാമ്യമായി സ്വീകരിയ്ക്കുന്നതാണ്. ഭാവി ബാധ്യതയോട് കൂടി ഒരു മാസത്തെ ബാധ്യത കൂടി കൂട്ടി അതിന് അനുസൃതമായ ബാങ്ക് ഗ്യാരണ്ടികളേ സ്വീകരിയ്ക്കാനാകൂ. മാത്രമല്ല അതിന്റെ കാലാവധി ഏറ്റവും ചുരുങ്ങിയത് ബാധ്യത തീർന്നതിനു ശേഷം മൂന്നു മാസം കൂടി ഉണ്ടായിരിക്കേണ്ടതാണ്

54 വർഷത്തെ വിശ്വസ്ത സേവനം

നന്ദി, 50 ലക്ഷത്തിലധികം വരുന്ന സംതൃപ്ത ഇടപാടുകാരോട്, നിങ്ങൾ ഞങ്ങളിൽ അർപ്പിക്കുന്ന വിശ്വാസത്തിന്.

₹81000 കോടി+

വാർഷിക വിറ്റുവരവ്

8300+

സേവനദാതാക്കൾ

680+

ശാഖകൾ

₹250 കോടി

അടച്ചു തീർത്ത മൂലധനം