കാർ വായ്പ

വിശദവിവരങ്ങൾ

പുതിയ കാറുകൾ വാങ്ങുന്നതിനായി കെ.എസ്.എഫ്.ഇ. യുടെ വായ്പാപദ്ധതി. മാസം 10,000/-രൂപയ്ക്ക് മേൽ അറ്റശമ്പളം വാങ്ങുന്നവർക്കോ പ്രൊഫഷണലുകൾ/കച്ചവടക്കാർ/തുടർച്ചയായി മൂന്നുവർഷം, രണ്ട് ലക്ഷം രൂപയ്ക്ക് മേൽ വാർഷിക വരുമാനം രേഖപ്പെടുത്തിയ ആദായ നികുതിദായകർ എന്നിവർക്ക് ഈ വായ്പയ്ക്ക് അർഹരാണ്. തിരിച്ചടവിന്റെ കാലാവധി ഏറ്റവും കുറവ് 12 മാസവും പരമാവധി 60 മാസവുമാണ്.  

ഉൽപ്പന്നത്തിന്റെ സവിശേഷതകൾ
  • വേഗത്തിലുള്ള പ്രോസസ്സിംഗ് .                 
  • ലളിതമായ ഡോക്യുമെന്റേഷൻ.
  • കുറഞ്ഞ പ്രോസസ്സിംഗ് ചാർജ്.
  • കാലാവധി 12 മുതൽ 60 മാസം വരെ.
  •  10000 മുതൽ 10 ലക്ഷം വരെ വായ്പ അനുവദിക്കുന്നതാണ്.
പലിശ നിരക്ക്

54 വർഷത്തെ വിശ്വസ്ത സേവനം

നന്ദി, 50 ലക്ഷത്തിലധികം വരുന്ന സംതൃപ്ത ഇടപാടുകാരോട്, നിങ്ങൾ ഞങ്ങളിൽ അർപ്പിക്കുന്ന വിശ്വാസത്തിന്.

₹81000 കോടി+

വാർഷിക വിറ്റുവരവ്

8300+

സേവനദാതാക്കൾ

680+

ശാഖകൾ

₹250 കോടി

അടച്ചു തീർത്ത മൂലധനം