പാസ് ബുക്ക് വായ്പ

വിശദവിവരങ്ങൾ

ചിട്ടി വിളിച്ചെടുക്കാത്ത ചിറ്റാളർക്ക് കെ.എസ്.എഫ്.ഇ. പ്രദാനം ചെയ്യുന്ന വായ്പയാണ് പാസ് ബുക്ക് വായ്പ. തവണ സംഖ്യ അടയ്ക്കുന്നതിൽ മുടക്കം വരുത്താത്തവർക്ക് മാത്രമാണ് ഈ വായ്പ ലഭിയ്ക്കുക.ഈ വായ്പയുടെ പലിശ നിരക്ക് സാധാരണഗതിയിൽ 11.50% ആണ്. മുടക്കം വരുത്തിയാൽ പലിശ നിരക്ക് 13.50% ആയി വർദ്ധിക്കുന്നതാണ്.

പലിശ നിരക്ക്

54 വർഷത്തെ വിശ്വസ്ത സേവനം

നന്ദി, 50 ലക്ഷത്തിലധികം വരുന്ന സംതൃപ്ത ഇടപാടുകാരോട്, നിങ്ങൾ ഞങ്ങളിൽ അർപ്പിക്കുന്ന വിശ്വാസത്തിന്.

₹81000 കോടി+

വാർഷിക വിറ്റുവരവ്

8300+

സേവനദാതാക്കൾ

680+

ശാഖകൾ

₹100 കോടി

അടച്ചു തീർത്ത മൂലധനം