കെ.എസ്.എഫ്.ഇ. സ്വർണ്ണപ്പണയ വായ്പ

കെ.എസ്.എഫ്.ഇ.സ്വർണ്ണപ്പണയ വായ്പ ഉദ്ദേശ്യം

അടിയന്തിരമായി പണം ആവശ്യമുള്ള ആളുകൾക്ക് സ്വർണ്ണപ്പണയത്തിലൂടെ  ഹ്രസ്വകാല വായ്പകൾ നൽകാനാണ് പദ്ധതി ഉദ്ദേശിക്കുന്നത്.

ഉൽപ്പന്നത്തിന്റെ സവിശേഷതകൾ
  • പരമാവധി തുക
  •  കുറഞ്ഞ പലിശ നിരക്ക്
  • ലളിതമായ നടപടിക്രമങ്ങൾ

വായ്പ കാലയളവ്  12 മാസം . നിശ്ചിത പലിശ അടച്ചതിന് ശേഷം ഒരു വർഷത്തേക്ക് വായ്പ പുതുക്കാൻ വായ്പക്കാർക്ക്  കഴിയും,  കൂടാതെ   പരമാവധി 36 മാസം വരെ  ഈ  സൗകര്യം   ഉപയോഗിക്കാം    

വായ്പ പരിധി:   ഈ സ്കീമിലെ  പരമാവധി  വായ്പ  തുക ഒരു വ്യക്തിക്ക്  പ്രതിദിനം  25 ലക്ഷം രൂപയായി   പരിമിതപ്പെടുത്തിയിരിക്കുന്നു.

ബിസിനസ്സ് സമയം: എല്ലാ പ്രവൃത്തി ദിനം രാവിലെ 10.00 മുതൽ വൈകുന്നേരം 4.30വരെ സ്വർണ്ണ വായ്പ കൗണ്ടർ തുറന്നിരിക്കും

പലിശ നിരക്ക്

54 വർഷത്തെ വിശ്വസ്ത സേവനം

നന്ദി, 50 ലക്ഷത്തിലധികം വരുന്ന സംതൃപ്ത ഇടപാടുകാരോട്, നിങ്ങൾ ഞങ്ങളിൽ അർപ്പിക്കുന്ന വിശ്വാസത്തിന്.

₹81000 കോടി+

വാർഷിക വിറ്റുവരവ്

8300+

സേവനദാതാക്കൾ

680+

ശാഖകൾ

₹100 കോടി

അടച്ചു തീർത്ത മൂലധനം