പലിശ നിരക്കുകൾ
സ്വർണ്ണപ്പണയ വായ്പ
സ്വര്‍ണ്ണപ്പണയവായ്പ 20,000 - രൂപ വരെ 6.75%
20,001 രൂപ മുതൽ 30,000 രൂപ വരെ 8.5%
30,000 രൂപയ്ക്ക് മുകളിൽ 8.9%
പിഴപ്പലിശ
3 മാസം മുതൽ 6 മാസം വരെ: സാധാരണ പലിശ +1.5%
6 മാസം മുതൽ 9 മാസം വരെ: സാധാരണ പലിശ+1.75%
9 മാസം മുതൽ 12 മാസം വരെ: സാധാരണ പലിശ+2%
12 മാസത്തിനു മുകളിൽ: സാധാരണ പലിശ+2.25%
5000 രൂപയ്ക്ക് മുകളിലുള്ള വായ്പകൾക്ക് കുറഞ്ഞ പലിശ 25 രൂപ.
ജനമിത്രം സ്വര്‍ണ്ണപ്പണയവായ്പ
ഒരു ദിവസം 10 ലക്ഷം രൂപ വരെ
4.90% വാർഷിക പലിശ നിരക്കിൽ (EMI).
പിഴപലിശ 12% (on EMI).
കെ.എസ്.എഫ്.ഇ ഭവന വായ്പ
10 ലക്ഷം രൂപയും അതിൽ താഴെയുമുള്ളത് 8.5% ( പ്രതിമാസ പലിശ നിരക്കിൽ).
10 ലക്ഷത്തിന് മുകളിൽ & 1 കോടി വരെ 9.25% p.a (പ്രതിമാസ പലിശ നിരക്കിൽ).
(പരമാവധി കാലയളവ് 30 വർഷം അല്ലെങ്കിൽ 70 വയസ്സ് തികയുന്നത് ഏതാണോ മുമ്പത്തേത്)
(പിഴ പലിശ 18% on EMI)
കെ.എസ്.എഫ്.ഇ.വ്യക്തിഗത വായ്പ
കെ.എസ്.എഫ്.ഇ. വ്യക്തിഗത വായ്പ (100% Secured) -11% ( പ്രതിമാസ പലിശ നിരക്കിൽ).
കെ.എസ്.എഫ്.ഇ. വ്യക്തിഗത വായ്പ —11.5% ( പ്രതിമാസ പലിശ നിരക്കിൽ).
(പരമാവധി കാലയളവ് 72 മാസം)
(പിഴ പലിശ 18% p.a. on EMI)
ചിട്ടി ലോൺ
ചിട്ടി തവണ 50 മാസമോ അതിൽ കുറവ് - 12.00% പിഴ പലിശ 14.25%.
ചിട്ടി തവണ 50 മാസത്തിന് മുകളിൽ -11.50% പിഴ പലിശ 13.75%.
പാസ് ബുക്ക് ലോൺ
10.75% പലിശ നിരക്കിൽ (simple).
പിഴപലിശ 13.25% (simple).
ഉപഭോക്തൃ / വാഹന വായ്പ
12% p.a (simple).
പിഴപലിശ-14% (simple).
കാർ ലോൺ
12% പലിശ നിരക്കിൽ (simple).
പിഴപലിശ 18% on EMI.
സ്ഥിര നിക്ഷേപ വായ്പ
സ്ഥിര നിക്ഷേപ പലിശ നിരക്കിനേക്കാൾ 2% കൂടുതൽ.
സ്ഥിര നിക്ഷേപം
6.00% (പൊതുജനങ്ങളിൽ നിന്നുള്ള നിക്ഷേപത്തിന്).
6.50% ( മുതിർന്ന പൗരന്മാരുടെ നിക്ഷേപത്തിന്).
6.50% (ചിട്ടി പ്രൈസ് മണി നിക്ഷേപത്തിന്).
ഹ്രസ്വകാല നിക്ഷേപം
30 ദിവസം മുതൽ 60 ദിവസം വരെ 3.25%.
61 ദിവസം മുതൽ 90 ദിവസം വരെ 4.25%.
91 ദിവസം മുതൽ 180ദിവസം വരെ 4.75%.
181 ദിവസം മുതൽ 364ദിവസം വരെ 5.50%.
സുഗമ നിക്ഷേപം
5.50% നിരക്കിൽ (ഏതു മാസത്തേയും 6-ാം തിയ്യതി മുതൽ അവസാന ദിവസം വരെയുള്ള പരിപാലിക്കുന്ന മിനിമം ബാലൻസ്).
ചിട്ടി സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇൻ ട്രസ്റ്റ്
7.00% (ചിട്ടിയുടെ ഭാവിയിലെ ബാധ്യതയിലേയ്ക്ക് പരിമിതപ്പെടുത്തിയിരിക്കുന്ന പ്രൈസ് മണി നിക്ഷേപം).
സുഗമ അക്ഷയ ഓവർഡ്രാഫ്റ്റ്
13% നിരക്കിൽ.
പിഴപലിശ 15%.
ചിട്ടി പ്രൈസ് മണി അഡ്വാൻസ്
12.25% p.a.
52 വർഷത്തെ വിശ്വസ്ത സേവനം
നന്ദി, 46 ലക്ഷത്തിലധികം വരുന്ന സംതൃപ്ത ഇടപാടുകാരോട്, നിങ്ങൾ ഞങ്ങളിൽ അർപ്പിക്കുന്ന വിശ്വാസത്തിന്...
₹59000 കോടി+
വാർഷിക വിറ്റുവരവ് (മാർച്ച് 2022)
7900+
സേവനദാതാക്കൾ
630+
ശാഖകൾ
₹100 കോടി
അടച്ചു തീർത്ത മൂലധനം