പ്രീമിയം ഗോള്‍ഡ് ലോണ്‍
പ്രീമിയം ഗോള്‍ഡ് ലോണ്‍
KSFE പ്രീമിയം ഗോള്‍ഡ് ലോണിന്റെ സവിശേഷതകള്‍
വായ്പയുടെ കാലാവധി – 90 ദിവസം
വായ്പ അനുവദിക്കാവുന്ന പരമാവധി തുക – 85% (മാര്‍ക്കറ്റ് വിലയുടെ)
വാര്‍ഷിക പലിശ നിരക്ക് – 9.90%
സ്വര്‍ണ്ണത്തിന്റെ പരിശുദ്ധി – 916/22ct
പ്രീമിയം ഗോള്‍ഡ് ലോണിന്റെ പലിശ മാസം തോറും അടക്കേണ്ടതാണ്
പലിശ നിരക്ക്
55 വർഷത്തെ വിശ്വസ്ത സേവനം
നന്ദി, 50 ലക്ഷത്തിലധികം വരുന്ന സംതൃപ്ത ഇടപാടുകാരോട്, നിങ്ങൾ ഞങ്ങളിൽ അർപ്പിക്കുന്ന വിശ്വാസത്തിന്.
₹93000 കോടി+
വാർഷിക വിറ്റുവരവ്
9000+
സേവനദാതാക്കൾ
680+
ശാഖകൾ
₹250 കോടി
അംഗീകൃത മൂലധനം