സ്ഥിര നിക്ഷേപം
സ്ഥിര നിക്ഷേപം
ഉയർന്ന നിരക്കിൽ സ്ഥിര നിക്ഷേപങ്ങൾ നടത്താനുള്ള സൗകര്യം കെ.എസ്.എഫ്.ഇ. തരുന്നുണ്ട്.ബാങ്കുകളിലെ സ്ഥിര നിക്ഷേപവുമായി ഏറെക്കുറെ സമാനമാണ് കെ.എസ്.എഫ്.ഇ. യിലെ സ്ഥിരനിക്ഷേപവും. പൊതുവായി 6.60% ആണ് പലിശ നിരക്ക്. ചിട്ടി പ്രൈസ് സംഖ്യ നിക്ഷേപിക്കുമ്പോൾ 7.10% വും മുതിർന്ന പൗരന്മാർക്ക് 7.10% വും പലിശ ലഭിയ്ക്കുന്നു.
53 വർഷത്തെ വിശ്വസ്ത സേവനം
നന്ദി, 48 ലക്ഷത്തിലധികം വരുന്ന സംതൃപ്ത ഇടപാടുകാരോട്, നിങ്ങൾ ഞങ്ങളിൽ അർപ്പിക്കുന്ന വിശ്വാസത്തിന്...
₹65000 കോടി+
വാർഷിക വിറ്റുവരവ് (FY 2022-23)
8200+
സേവനദാതാക്കൾ
640+
ശാഖകൾ
₹100 കോടി
അടച്ചു തീർത്ത മൂലധനം