ksfe-logo
KSFE logo
മല
തിരികെ
തിരികെ
സ്വര്‍ണ്ണ ജാമ്യം
സ്വീകരിക്കുന്ന ജാമ്യ ഉപാധികൾ

സ്വീകരിക്കുന്ന ജാമ്യ ഉപാധികൾ

സ്വര്‍ണ്ണ ജാമ്യം

ഇപ്പോൾ അന്വേഷിക്കുക

വ്യവസ്ഥകൾക്ക് വിധേയമായി, സ്വർണ്ണാഭരണങ്ങൾ അവയുടെ വിപണി മൂല്യത്തിന്റെ 90% ബാധ്യതക്കു വരെ ജാമ്യമായി  സ്വീകരിക്കുന്നു.

  • അപ്രൈസർ ഫീസ് - ഭാവി ബാധ്യതയുടെ 0.30% (കുറഞ്ഞത് ₹30/- പരമാവധി ₹750/-)
  • സ്വർണ്ണാഭരണങ്ങൾ മൂല്യനിർണ്ണയകന്റെ ശുപാർശകളുടെ അടിസ്ഥാനത്തിൽ മാനേജരുടെ അംഗീകാരത്തിന് ശേഷം സ്വീകരിക്കുന്നതാണ്.
  • സ്വർണ്ണ നാണയങ്ങളും സമാന സ്വർണ്ണാഭരണങ്ങളും സ്വീകാര്യമായ സ്വർണ്ണ ജാമ്യങ്ങളായി കണക്കാക്കപ്പെടുന്നു.

താഴെ പറയുന്നവ സ്വർണ്ണ ജാമ്യമായി സ്വീകാര്യമല്ല.

  • 18 കാരറ്റിൽ താഴെയുള്ള സ്വർണ്ണം കൊണ്ട് നിർമ്മിച്ച ആഭരണങ്ങൾ.
  • കേടു പാട് സംഭവിച്ച സ്വർണ്ണാഭരണങ്ങൾ.
  • മെഴുക്, ലാക്ക് തുടങ്ങിയ വസ്തുക്കൾ നിറച്ച സ്വർണ്ണാഭരണങ്ങൾ.