ഒരു അന്വേഷണം നടത്തുക
KSFE ഗാലക്സി ചിട്ടികൾ
പദ്ധതിയുടെ പേര്: KSFE ഗാലക്സി ചിട്ടികൾ
കാലാവധി: 2024 April 1 മുതല്‍ 2025 February 28 വരെ
ഈ പദ്ധതിയെ 3 സീരീസുകളായി തിരിച്ചിരിക്കുന്നു.
KSFE ഗാലക്സി ചിട്ടി സീരീസ്-1 (KGC-S1) (ഏപ്രില്‍ 2024 മുതല്‍ ജൂണ്‍ 2024 വരെ)
KSFE ഗാലക്സി ചിട്ടി സീരീസ്-2 (KGC-S2) (ജൂലൈ 2024 മുതല്‍ ഒക്ടോബര്‍ 2024 വരെ)
KSFE ഗാലക്സി ചിട്ടി സീരീസ്-3 (KGC-S3) (നവംബര്‍ 2024 മുതല്‍ ഫെബ്രുവരി 2025 വരെ)
സമ്മാന ഘടന
മെഗാ ബമ്പര്‍ സമ്മാനം (3 സീരീസുകള്‍ക്കും കൂടി)
ബെന്‍സ് കാര്‍ അല്ലെങ്കില്‍ പരമാവധി 75 ലക്ഷം രൂപ* (1 No.)
ബമ്പര്‍ സമ്മാനങ്ങള്‍ (3 സീരീസുകള്‍ക്കും കൂടി)
ടൊയോട്ട ഇന്നോവ കാര്‍ അല്ലെങ്കില്‍ പരമാവധി 25 ലക്ഷം രൂപ* (17 Nos.) 16 റീജിയണുകൾക്കും 1 ഡിജിറ്റല്‍ ബിസിനസ് സെന്റര്‍ നും കൂടി
ശാഖാതല സമ്മാനങ്ങള്‍ (KSFE ഗാലക്സി ചിട്ടി സീരീസ്-2 (KGC-S2))
3500 രൂപ* വിലയുള്ള ഓണക്കോടികൾ (25000 Nos.) (ഓരോ ചിട്ടിയിലും 10 ൽ ഒരാൾക്ക് വീതം)
*നിബന്ധനകള്‍ക്ക് വിധേയം.
54 വർഷത്തെ വിശ്വസ്ത സേവനം
നന്ദി, 50 ലക്ഷത്തിലധികം വരുന്ന സംതൃപ്ത ഇടപാടുകാരോട്, നിങ്ങൾ ഞങ്ങളിൽ അർപ്പിക്കുന്ന വിശ്വാസത്തിന്.
₹81000 കോടി+
വാർഷിക വിറ്റുവരവ്
8300+
സേവനദാതാക്കൾ
680+
ശാഖകൾ
₹100 കോടി
അടച്ചു തീർത്ത മൂലധനം