കെ.എസ്.എഫ്.ഇ. വ്യക്തിഗത വായ്പ
കെ.എസ്.എഫ്.ഇ. വ്യക്തിഗത വായ്പ
വിശ്വസ്ത ഇടപാടുകാർക്ക് ഞങ്ങൾ വളരെ പ്രാധാന്യം കൊടുക്കുന്നു. അവർക്ക് 30 ലക്ഷം രൂപവരെ പ്രദാനം ചെയ്യുന്ന വായ്പയാണിത്. കാലാവധി 72 മാസം വരെ. കെ.എസ്.എഫ്.ഇ.യുമായുള്ള ഇടപാടുകളിൽ ഏറ്റവും ചുരുങ്ങിയത് ഒരു കൊല്ലമെങ്കിലും നല്ല ട്രാക്ക് റെക്കോഡ് ഉള്ളവർക്ക് ഈ വായ്പയ്ക്ക് അപേക്ഷിക്കാവുന്നതാണ്.
ഉൽപ്പന്നത്തിന്റെ സവിശേഷതകൾ
- ലളിതമായ ഡോക്യുമെന്റേഷൻ
- സൗകര്യപ്രദമായ പേയ്മെന്റ് ഓപ്ഷൻ
- കുറഞ്ഞ പ്രോസസ്സിംഗ് ചാർജ്
- കാലാവധി 12 മുതൽ 72മാസം വരെ
- പരമാവധി വായ്പ തുക 30 ലക്ഷം രൂപ.
- ലംപ്‌സം പേയ്‌മെന്റ് ചാർജില്ല
- Premature Closure ചാർജില്ല
- ടോപ്പ്അപ്പ് സൗകര്യം ഒരു വർഷത്തിനുശേഷം ലഭ്യമാണ്.
53 വർഷത്തെ വിശ്വസ്ത സേവനം
നന്ദി, 48 ലക്ഷത്തിലധികം വരുന്ന സംതൃപ്ത ഇടപാടുകാരോട്, നിങ്ങൾ ഞങ്ങളിൽ അർപ്പിക്കുന്ന വിശ്വാസത്തിന്...
₹65000 കോടി+
വാർഷിക വിറ്റുവരവ് (FY 2022-23)
8200+
സേവനദാതാക്കൾ
640+
ശാഖകൾ
₹100 കോടി
അടച്ചു തീർത്ത മൂലധനം