ഗൃഹോപകരണ വായ്പ

ഉദ്ദേശം

നിങ്ങൾ സ്വപ്നം കാണുന്ന ഗൃഹോപകരണങ്ങളും വാഹനങ്ങളും വാങ്ങാൻ ഈ വായ്പ നിങ്ങളെ സഹായിക്കുന്നു.

എന്തിനൊക്കെ ?

കംപ്യൂട്ടറുകൾ, ഇരുചക്ര, നാൽചക്ര മോട്ടോർവാഹനങ്ങൾ, ക്ലിനിക്കുകൾക്കാവശ്യമായ ഉപകരണങ്ങൾ, കാർഷികോപകരണങ്ങൾ തുടങ്ങിയവയ്ക്കും ഉൾപ്പെടെ ഗൃഹോപകരണങ്ങൾക്കും വായ്പ നൽകുന്നതാണ്.

പരമാവധി വായ്പാ തുക എത്രയാണ്?

ഈ വായ്പാ വിഭാഗത്തിൽ അനുവദിയ്ക്കുന്ന പരമാവധി തുക 30 ലക്ഷം രൂപയാണ്.

ജാമ്യ വ്യവസ്ഥ

ചിട്ടിയിലെ അതേ വ്യവസ്ഥകൾ ഗൃഹോപകരണ വാഹന വായ്പയിലും ബാധകമാണ്.

കാലാവധി

12 മാസത്തിനും 60 മാസത്തിനും ഇടയ്ക്കാണ് കാലപരിധി

പലിശ നിരക്ക്

54 വർഷത്തെ വിശ്വസ്ത സേവനം

നന്ദി, 50 ലക്ഷത്തിലധികം വരുന്ന സംതൃപ്ത ഇടപാടുകാരോട്, നിങ്ങൾ ഞങ്ങളിൽ അർപ്പിക്കുന്ന വിശ്വാസത്തിന്.

₹81000 കോടി+

വാർഷിക വിറ്റുവരവ്

8300+

സേവനദാതാക്കൾ

680+

ശാഖകൾ

₹250 കോടി

അടച്ചു തീർത്ത മൂലധനം