സാമൂഹ്യ സുരക്ഷ പദ്ധതികൾ

സാമൂഹ്യ സുരക്ഷ പദ്ധതികൾ

വിശദവിവരങ്ങൾ

കെ.എസ്.എഫ്.ഇ. സാമൂഹ്യ ഉത്തരവാദിത്വത്തോടു കൂടി പ്രവർത്തിക്കുന്ന ഒരു പൊതുമേഖലാ സ്ഥാപനമാണ്. ആയതിനാൽ നിരവധി സാമൂഹ്യ സുരക്ഷാ പ്രതിബന്ധതാ സ്കീമുകൾ നടപ്പിലാക്കുകയും ചെയ്തു. കേരളത്തിൽ വിദ്യാഭ്യാസ സൗകര്യങ്ങൾ ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി ഓൺലൈൻ വിദ്യാഭ്യാസ സഹായി പദ്ധതിയും, ലാപ് ടോപ്പ് ചിട്ടി പദ്ധതിയും നടപ്പിലാക്കി. 

54 വർഷത്തെ വിശ്വസ്ത സേവനം

നന്ദി, 50 ലക്ഷത്തിലധികം വരുന്ന സംതൃപ്ത ഇടപാടുകാരോട്, നിങ്ങൾ ഞങ്ങളിൽ അർപ്പിക്കുന്ന വിശ്വാസത്തിന്.

₹81000 കോടി+

വാർഷിക വിറ്റുവരവ്

8300+

സേവനദാതാക്കൾ

680+

ശാഖകൾ

₹250 കോടി

അടച്ചു തീർത്ത മൂലധനം