വാർത്തകൾ
image
വ്യാഴം, 1 ജൂൺ 2023

സമത സ്വർണ്ണപ്പണയ വായ്പ – ഭാഗ്യ നറുക്കെടുപ്പ്

2023 ലെ വനിതാ ദിനത്തിൽ അവതരിപ്പിച്ച സമത സ്വർണ്ണപ്പണയ വായ്പാ പദ്ധതിയുടെ ഭാഗ്യ നറുക്കെടുപ്പ് 2023 മെയ് 26 ന് KSFE കോർപ്പറേറ്റ് ഓഫീസിൽ നടത്തി.

തെരഞ്ഞെടുക്കപ്പെട്ട 100 വിജയികൾക്ക് ഓരോ ഗ്രാം സ്വർണ്ണനാണയം വീതം വിതരണം ചെയ്യും.

സമത സ്വർണ്ണപ്പണയ വായ്പ - ഭാഗ്യ നറുക്കെടുപ്പ് വിജയികൾ

54 വർഷത്തെ വിശ്വസ്ത സേവനം

നന്ദി, 50 ലക്ഷത്തിലധികം വരുന്ന സംതൃപ്ത ഇടപാടുകാരോട്, നിങ്ങൾ ഞങ്ങളിൽ അർപ്പിക്കുന്ന വിശ്വാസത്തിന്.

₹81000 കോടി+

വാർഷിക വിറ്റുവരവ്

8300+

സേവനദാതാക്കൾ

680+

ശാഖകൾ

₹250 കോടി

അടച്ചു തീർത്ത മൂലധനം