സ്വാന്തനം പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റിയുടെ “ഹംഗർ ഫ്രീ ചേർത്തല” പ്രോജക്ടിനായുള്ള വാഹനം. ബഹുമാനപ്പെട്ട ധനമന്ത്രി ശ്രീ. ടി.എം.തോമസ് ഐസക് ആയിരുന്നു മുഖ്യാതിഥി (സി‌എസ്‌ആർ സ്കീം 2018-19).

54 വർഷത്തെ വിശ്വസ്ത സേവനം

നന്ദി, 50 ലക്ഷത്തിലധികം വരുന്ന സംതൃപ്ത ഇടപാടുകാരോട്, നിങ്ങൾ ഞങ്ങളിൽ അർപ്പിക്കുന്ന വിശ്വാസത്തിന്.

₹81000 കോടി+

വാർഷിക വിറ്റുവരവ്

8300+

സേവനദാതാക്കൾ

680+

ശാഖകൾ

₹250 കോടി

അടച്ചു തീർത്ത മൂലധനം