വെന്റിലേറ്റർ സൗകര്യവും മെഡിക്കൽ ഉപകരണങ്ങളും ഉള്ള ഫോഴ്‌സ് ട്രാവലറിന്റെ ആംബുലൻസ് ജനനി ചാരിറ്റബിൾ സൊസൈറ്റി, ഏഴാംകുളം, പത്തനംതിട്ടക്ക് സംഭാവന ചെയ്തു (സി‌എസ്‌ആർ സ്കീം 2016-17).

54 വർഷത്തെ വിശ്വസ്ത സേവനം

നന്ദി, 50 ലക്ഷത്തിലധികം വരുന്ന സംതൃപ്ത ഇടപാടുകാരോട്, നിങ്ങൾ ഞങ്ങളിൽ അർപ്പിക്കുന്ന വിശ്വാസത്തിന്.

₹81000 കോടി+

വാർഷിക വിറ്റുവരവ്

8300+

സേവനദാതാക്കൾ

680+

ശാഖകൾ

₹250 കോടി

അടച്ചു തീർത്ത മൂലധനം