ജനമിത്രം ഗോൾഡ് ലോൺ
ജനമിത്രം ഗോൾഡ് ലോൺ
EMI അടിസ്ഥാനത്തിൽ സ്വർണ്ണ വായ്പ തിരിച്ചടവ് നടത്താവുന്ന പദ്ധതിയാണ് ജനമിത്രം ഗോൾഡ് ലോൺ.
- വായ്പയുടെ കാലാവധി ഒരു വർഷമാണ്
- വായ്പയുടെ വാർഷിക പലിശ നിരക്ക് 4.9% ആണ്. ഒരു വർഷത്തേക്കുള്ള വായ്പാ തുകയും പലിശയും 12 തുല്യ പ്രതിമാസ തവണകളായി തിരിച്ചിരിക്കുന്നു, അത് വായ്പ വിതരണത്തിന്റെ അടുത്ത മാസം മുതൽ തിരിച്ചടയ്ക്കണം
- വായ്പ തിരിച്ചടക്കേണ്ട തീയ്യതി വായ്പ വിതരണ തീയതിയായിരിക്കും
- ഒരു വ്യക്തിക്ക് പ്രതിദിനം വിതരണം ചെയ്യാവുന്ന പരമാവധി വായ്പ തുക 10 ലക്ഷമായി പരിമിതപ്പെടുത്തിയിരിക്കുന്ന
- പിഴപ്പലിശ പ്രതിമാസത്തവണയുടെ 12% ആണ്
- പ്രോസ്സസ്സിംഗ് ചാർജ്ജ് ഇല്ല.
പണയം വെച്ച ഉരുപ്പിടികൾ ഭാഗികമായി തിരിച്ചെടുക്കാനുള്ള സംവിധാനം 6 തവണ അടച്ചതിനു ശേഷം ഒരു തവണ മാത്രം അനുവദിക്കുന്നതാണ്.
പലിശ നിരക്ക്
4.9%
p.a54 വർഷത്തെ വിശ്വസ്ത സേവനം
നന്ദി, 50 ലക്ഷത്തിലധികം വരുന്ന സംതൃപ്ത ഇടപാടുകാരോട്, നിങ്ങൾ ഞങ്ങളിൽ അർപ്പിക്കുന്ന വിശ്വാസത്തിന്.
₹81000 കോടി+
വാർഷിക വിറ്റുവരവ്
8300+
സേവനദാതാക്കൾ
680+
ശാഖകൾ
₹100 കോടി
അടച്ചു തീർത്ത മൂലധനം