വാർത്തകൾ
image
വെള്ളി, 1 മാർച്ച്‌ 2024

കസ്റ്റമർ പോർട്ടൽ അവതരിപ്പിച്ച് കെ.എസ്.എഫ്.ഇ

ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകുന്നതിന്റെ ഭാഗമായി കെ.എസ്.എഫ്.ഇ. പവർ ആപ്പിന്റെ പുതിയ കസ്റ്റമർ പോർട്ടൽ പ്രവര്‍ത്തനം  ആരംഭിച്ചു.പോർട്ടലിന്റെ ഉദ്ഘാടനം കെ.എസ്.എഫ്.ഇ ചെയർമാൻ ശ്രീ കെ. വരദരാജൻ നിർവഹിച്ചു. 29/02/2024 ൽ തിരുവനന്തപുരം ഡിജിറ്റൽ ബിസിനസ് സെന്ററിൽ നടന്ന ചടങ്ങിൽ കെ.എസ്.എഫ്.ഇ. മാനേജിങ് ഡയറക്ടർ ഡോ: സനിൽ. എസ്. കെ അധ്യക്ഷത വഹിച്ചു.

കസ്റ്റമർ പോർട്ടൽ ലിങ്ക് : https://online.ksfe.com

54 വർഷത്തെ വിശ്വസ്ത സേവനം

നന്ദി, 50 ലക്ഷത്തിലധികം വരുന്ന സംതൃപ്ത ഇടപാടുകാരോട്, നിങ്ങൾ ഞങ്ങളിൽ അർപ്പിക്കുന്ന വിശ്വാസത്തിന്.

₹81000 കോടി+

വാർഷിക വിറ്റുവരവ്

8300+

സേവനദാതാക്കൾ

680+

ശാഖകൾ

₹100 കോടി

അടച്ചു തീർത്ത മൂലധനം