ഒരു അന്വേഷണം നടത്തുക

    പിങ്ക് ഗോൾഡ് ലോൺ

    പദ്ധതിയുടെ പേര് : പിങ്ക് ഗോൾഡ് ലോൺ
    പദ്ധതിയുടെ കാലാവധി : 01-03-2024 to 15-03-2024
    പ്രത്യേകതകൾ

    ഈ കാലയളവിൽ സ്വർണ്ണ വായ്പ എടുക്കുന്ന എല്ലാ വനിതകൾക്കും പരമാവധി 1000 രൂപ വരെ 1% പലിശയിളവ് ലഭിക്കും. ഈ ഓഫർ കാലയളവിൽ ഈ സ്കീമിൽ ഒരു വനിതയ്ക്ക് ഒരു സ്വർണ്ണ വായ്പ മാത്രമേ അനുവദിക്കൂ.

    ജനമിത്രം സ്വർണ്ണപ്പണയ വായ്പ, മാക്സ് ഗോൾഡ് ലോൺ എന്നീ പദ്ധതികളിൽ ഈ ഇളവ് ബാധകമല്ല.

    54 വർഷത്തെ വിശ്വസ്ത സേവനം

    നന്ദി, 50 ലക്ഷത്തിലധികം വരുന്ന സംതൃപ്ത ഇടപാടുകാരോട്, നിങ്ങൾ ഞങ്ങളിൽ അർപ്പിക്കുന്ന വിശ്വാസത്തിന്.

    ₹81000 കോടി+

    വാർഷിക വിറ്റുവരവ്

    8300+

    സേവനദാതാക്കൾ

    680+

    ശാഖകൾ

    ₹250 കോടി

    അടച്ചു തീർത്ത മൂലധനം