സ്മാർട്ട് ഗോൾഡ് ഓവർഡ്രാഫ്റ്റ്
സ്മാർട്ട് ഗോൾഡ് ഓവർഡ്രാഫ്റ്റ്
കെ.എസ്.എഫ്.ഇ അവതരിപ്പിക്കുന്ന നൂതന പദ്ധതിയാണ് സ്മാർട്ട് ഗോൾഡ് ഓവർഡ്രാഫ്റ്റ്. കെ.എസ്.എഫ്.ഇ യുടെ ഏതെങ്കിലും ശാഖയിൽ സ്വർണ്ണം നിക്ഷേപിച്ച് ഇടപാടുകാർക്ക് ആവശ്യമുള്ളപ്പോൾ എവിടെ നിന്നും പണം പിൻവലിക്കുന്നതിനുള്ള സൗകര്യം ഈ പദ്ധതി വഴി ലഭ്യമാക്കുന്നു. ആവശ്യമുള്ളപ്പോഴെല്ലാം ഓൺലൈനായി പണം പിൻവലിക്കുന്നതിനും തിരിച്ചടക്കുന്നതിനും സാധിക്കും.
സവിശേഷതകൾ
- പൂർണ്ണമായും മൊബൈൽ ആപ്പ് (പവർ ആപ്പ്)വഴി.
- 24×7 സേവനം
- ലളിതമായ നടപടിക്രമങ്ങൾ
- ഉപയോഗിക്കുന്ന തുകയ്ക്ക് മാത്രം പലിശ
- മറ്റ് ചാർജ്ജുകൾ ഇല്ലാതെ മുൻകൂട്ടി അടച്ച് തീർക്കുന്നതിനുള്ള സൗകര്യം
- പരമാവധി കാലയളവ് 1 വർഷം. പലിശഅടച്ച് പുതുക്കുന്നതിനുള്ള സൗകര്യം
- 50000/- രൂപ മുതൽ പരമാവധി 50 ലക്ഷം രൂപ വരെ
- പണം വേഗത്തിൽ പിൻവലിക്കാനും തിരിച്ചടക്കാനുമുള്ള സൗകര്യം.
പലിശ നിരക്ക്
10.50%
p.a54 വർഷത്തെ വിശ്വസ്ത സേവനം
നന്ദി, 50 ലക്ഷത്തിലധികം വരുന്ന സംതൃപ്ത ഇടപാടുകാരോട്, നിങ്ങൾ ഞങ്ങളിൽ അർപ്പിക്കുന്ന വിശ്വാസത്തിന്.
₹81000 കോടി+
വാർഷിക വിറ്റുവരവ്
8300+
സേവനദാതാക്കൾ
680+
ശാഖകൾ
₹100 കോടി
അടച്ചു തീർത്ത മൂലധനം