
Statewide Inauguration of Onakkodi Distribution
കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടി സീരീസ്-2 വിന്റെ ശാഖാതല സമ്മാനമായ ഓണക്കോടിയുടെ സംസ്ഥാനതല വിതരണോദ്ഘാടനം 19-08-2024 ന് തിരുവന്തപുരം അയ്യങ്കാളി ഹാളിൽ വെച്ച് ധനമന്ത്രി ശ്രീ.കെ.എൻ.ബാലഗോപാലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ, ബഹു. കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ നിർവ്വഹിച്ചു.