സുഗമ സെക്യൂരിറ്റി ഡെപ്പോസിറ്റ്
ചിട്ടിയിലെ ഭാവി ബാധ്യതയ്ക്കുള്ള ജാമ്യമായി തത്തുല്യമായ തുക സുഗമ നിക്ഷേപമായി സ്വീകരിക്കുന്നതിനാണ് സുഗമ സുരക്ഷാ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.
- വരിക്കാർക്ക് മാത്രമുള്ള അക്കൗണ്ട്
- അധിക നിക്ഷേപങ്ങൾ അനുവദനീയമല്ല
- നിക്ഷേപം ഭാവി ബാധ്യതയ്ക്ക് തുല്യമായിരിക്കണം.
- മറ്റു ജാമ്യങ്ങളോടൊപ്പവും സ്വീകരിക്കുന്നതാണ്.
- പലിശ നിരക്ക്: 4.50%
- എപ്പോൾ വേണമെങ്കിലും പലിശ പിൻവലിക്കാം.
- ബാധ്യത അവസാനിച്ചതിന് ശേഷം മുഴുവൻ തുകയും പിൻവലിക്കാം