കിസാന്‍ വികാസ് പത്ര
- ഇഷ്യു ചെയ്തതിന് ശേഷം 30 മാസം തികയാത്ത കിസാൻ വികാസ് പത്ര നൽകുന്ന സാഹചര്യത്തില്‍, ഭാവിബാധ്യത, കിസാൻ വികാസ് പത്രയുടെ മുഖവിലയുടെ 75 ശതമാനത്തിൽ ഒതുങ്ങുമെങ്കിൽ, അത് ജാമ്യമായി സ്വീകരിക്കാവുന്നതാണ്.
- ഇഷ്യു ചെയ്തതിന് ശേഷം 30 മാസം കഴിഞ്ഞ കിസാൻ വികാസ് പത്രയാണ് നൽകുന്നതെങ്കിൽ മുഖവിലയ്ക്ക് സമാനമായ ഭാവിബാധ്യതയ്ക്ക് അത് ജാമ്യമായി സ്വീകരിക്കാവുന്നതാണ്.