ksfe-logo
KSFE logo
മല
തിരികെ
തിരികെ
വിസിൽ ബ്ലോവർ പോളിസി
നിർബന്ധിത വെളിപ്പെടുത്തൽ

നിർബന്ധിത വെളിപ്പെടുത്തൽ

വിസിൽ ബ്ലോവർ പോളിസി

വിസിൽ ബ്ലോവർ നയം

ബിസിനസ് പ്രവർത്തനങ്ങളിൽ ധാർമ്മികവും നിയമപരവുമായ ഉയർന്ന മാനദണ്ഡങ്ങൾ പാലിക്കാൻ ഞങ്ങൾ സദാ പ്രതിജ്ഞാബദ്ധരാണ്. ഇത് ഉറപ്പ് വരുത്തുന്നതിനായി ശ്രദ്ധയിൽ വരുന്ന എല്ലാ ദുഷ്പ്രവണതകളെയും സംബന്ധിച്ച വിവരങ്ങൾ നിർഭയം നല്കാൻ ഞങ്ങൾ പ്രോത്സാഹനം നൽകുന്നു.

2013 ലെ കമ്പനീസ് ആക്റ്റിന് കീഴിലുള്ള ആവശ്യകതകൾക്ക് അനുസൃതമായാണ് വിസിൽ ബ്ലോവർ നയം രൂപപ്പെടുത്തിയിരിക്കുന്നത്. ബിസിനസ് പ്രവർത്തനങ്ങളിലെ ധാർമ്മികവും നിയമപരവുമായ ലംഘനങ്ങൾ, ഏതെങ്കിലും സാമ്പത്തിക പ്രസ്താവനകളുടെയും റിപ്പോർട്ടുകളുടെയും തെറ്റായ അവതരണം  മുതലായവയെക്കുറിച്ച് കമ്പനിയുടെ ഡയറക്ടർമാർക്കും ജീവനക്കാർക്കും പങ്കാളികൾക്കും ആശങ്കകൾ ഉന്നയിക്കുന്നതിനുള്ള സംവിധാനം ഈ നയം നൽകുന്നു.

2019 ജനുവരി 24 ന് നടന്ന ഡയറക്ടർ ബോർഡ് യോഗത്തിൽ ഈ നയം അംഗീകരിച്ചു. 2019 മെയ് 1 മുതൽ ഇത് പ്രാബല്യത്തിൽ വന്നു.

വിസിൽ ബ്ലോവർ പോളിസി

വിസിൽ ബ്ലോവർ പോളിസി