ലൈഫ് കവർ പോളിസികൾ
വായ്പയുടെ /ചിട്ടിയുടെ ഭാവിബാധ്യതയ്ക്ക് തുല്യമോ അധികമോ ആയ സറണ്ടർ വാല്യു ഉള്ള ലൈഫ് കവർ പോളിസികൾ ജാമ്യമായി സ്വീകരിയ്ക്കുന്നതാണ്. പോളിസികൾ സ്വന്തം പേരിലോ പങ്കാളിയുടെ പേരിലോ മറ്റുള്ളവരുടെ പേരിലോ ആകാം.
പോളിസി കമ്പനിയുടെ പേരിൽ അസൈൻ ചെയ്ത് തരേണ്ടതും പോളിസി ഉടമ ജാമ്യക്കടലാസുകളിൽ ഒപ്പിടേണ്ടതും ആണ്.