ksfe-logo
KSFE logo
മല
തിരികെ
തിരികെ

വിമുക്തി '26 - ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി

സെപ്റ്റംബർ 7,2026 മുതൽ ഡിസംബർ 2,2026 വരെ

വിമുക്തി '26 - ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിവിമുക്തി '26 - ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി
വിമുക്തി '26 - ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി

വിമുക്തി '26 - ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി

7th September 2026 to 2nd December 2026
പദ്ധതിയുടെ പേര്: വിമുക്തി '26 
പദ്ധതി കാലയളവ്:
07-09-2026 മുതൽ 02-12-2026 വരെ

 

01-04-2020 ന് മുൻപ് കുടിശ്ശികയായ RR & NON-RR അക്കൗണ്ടുകളിൽ
ചിട്ടികളിൽ പലിശയിലും വായ്പ അക്കൗണ്ടുകളിൽ പിഴ പലിശയിലും 60% ഇളവ്.

01-04-2020 മുതൽ 31-03-2022 വരെയുള്ള കാലയളവിൽ കുടിശ്ശികയായ RR & NON-RR അക്കൗണ്ടുകളിൽ
ചിട്ടികളിൽ പലിശയിലും വായ്പ അക്കൗണ്ടുകളിൽ പിഴ പലിശയിലും 50% ഇളവ്.

01-04-2022 മുതൽ 31-03-2024 വരെയുള്ള കാലയളവിൽ കുടിശ്ശികയായ RR & NON-RR അക്കൗണ്ടുകളിൽ
ചിട്ടികളിൽ പലിശയിലും വായ്പ അക്കൗണ്ടുകളിൽ പിഴ പലിശയിലും 40% ഇളവ്.

01-04-2024 മുതൽ 31-03-2025 വരെയുള്ള കാലയളവിൽ കുടിശ്ശികയായ RR & NON-RR അക്കൗണ്ടുകളിൽ
ചിട്ടികളിൽ പലിശയിലും വായ്പ അക്കൗണ്ടുകളിൽ പിഴ പലിശയിലും 30% ഇളവ്.

ഇപ്പോൾ അന്വേഷിക്കുക