ksfe-logo
KSFE logo
ENG
Back
Back

VIMUKTHI '26 - OTS SCHEME

7th September 2026 to 2nd December 2026

VIMUKTHI '26 - OTS SCHEMEVIMUKTHI '26 - OTS SCHEME
VIMUKTHI '26 - OTS SCHEME

VIMUKTHI '26 - OTS SCHEME

7th September 2026 to 2nd December 2026
പദ്ധതിയുടെ പേര്: വിമുക്തി '26 
പദ്ധതി കാലയളവ്:
07-09-2026 മുതൽ 02-12-2026 വരെ

 

01-04-2020 ന് മുൻപ് കുടിശ്ശികയായ RR & NON-RR അക്കൗണ്ടുകളിൽ
ചിട്ടിയുടെ പലിശയിലും വായ്പ അക്കൗണ്ടുകളിൽ പിഴ പലിശയിലും 60% ഇളവ്.

01-04-2020 മുതൽ 31-03-2022 വരെയുള്ള കാലയളവിൽ കുടിശ്ശികയായ RR & NON-RR അക്കൗണ്ടുകളിൽ
ചിട്ടിയുടെ പലിശയിലും വായ്പ അക്കൗണ്ടുകളിൽ പിഴ പലിശയിലും 50% ഇളവ്.

01-04-2022 മുതൽ 31-03-2024 വരെയുള്ള കാലയളവിൽ കുടിശ്ശികയായ RR & NON-RR അക്കൗണ്ടുകളിൽ
ചിട്ടിയുടെ പലിശയിലും വായ്പ അക്കൗണ്ടുകളിൽ പിഴ പലിശയിലും 40% ഇളവ്.

01-04-2024 മുതൽ 31-03-2025 വരെയുള്ള കാലയളവിൽ കുടിശ്ശികയായ RR & NON-RR അക്കൗണ്ടുകളിൽ
ചിട്ടിയുടെ പലിശയിലും വായ്പ അക്കൗണ്ടുകളിൽ പിഴ പലിശയിലും 30% ഇളവ്.
 

Enquire Now