കെ.എസ്.എഫ്.ഇ എംപവർ ചിറ്റ്സ്
ഏപ്രിൽ 1,2026 മുതൽ ഫെബ്രുവരി 28,2027 വരെ




കെ.എസ്.എഫ്.ഇ എംപവർ ചിറ്റ്സ്
1st April 2026 to 28th February 2027പദ്ധതിയുടെ പേര്: കെ.എസ്.എഫ്.ഇ എംപവർ ചിറ്റ്സ്
കാലാവധി: 2026 ഏപ്രില്‍ 1 മുതല്‍ 2027 ഫെബ്രുവരി 28 വരെ
സംസ്ഥാനതല മെഗാ ബംബർ സമ്മാനം
1.5 കോടി രൂപയുടെ വില്ല (അഥവാ പരമാവധി ഒന്നരക്കോടി രൂപ) (ഒരാൾക്ക്)
മേഖലാതല സമ്മാനങ്ങൾ
200 ഇലക്ട്രിക് സ്കൂട്ടറുകൾ (അഥവാ പരമാവധി 1,25,000/-രൂപ) (200 പേർക്ക്)
കെ.എസ്.എഫ്.ഇ എംപവർ ചിറ്റ്സ് സീരീസ്-1 (KEC-S1) (2026 ഏപ്രില്‍ 1 മുതല്‍ ജൂൺ 30 വരെ)
ശാഖാതല സമ്മാനങ്ങൾ - കെ.എസ്.എഫ്.ഇ എംപവർ ചിറ്റ്സ് സീരീസ്-1 (KHC-S1)
1000 രൂപയുടെ ഗിഫ്റ്റ് വൗച്ചർ*
(പദ്ധതി കാലയളവിൽ ചിട്ടിയിൽ ചേരുന്ന വരിക്കാരിൽ നിന്നും തെരഞ്ഞെടുക്കുന്ന പത്തിൽ ഒരാൾക്ക് വീതം)
സമ്മാന ഘടന

KEC മെഗാ ബംബർ സമ്മാനം (സംസ്ഥാനതലം)
1.50 കോടി രൂപയുടെ വില്ല (അഥവാ പരമാവധി ഒന്നരക്കോടി രൂപ) (ഒരാൾക്ക്)

KEC മേഖലാതല സമ്മാനങ്ങൾ
200 ഇലക്ട്രിക് സ്കൂട്ടറുകൾ (അഥവാ പരമാവധി 1,25,000/-രൂപ) (200 പേർക്ക്)

ശാഖാതല സമ്മാനങ്ങൾ (KEC-S1)
1000 രൂപയുടെ ഗിഫ്റ്റ് വൗച്ചർ (പദ്ധതി കാലയളവിൽ ചിട്ടിയിൽ ചേരുന്ന വരിക്കാരിൽ നിന്നും തെരഞ്ഞെടുക്കുന്ന പത്തിൽ ഒരാൾക്ക് വീതം)



