ksfe-logo
KSFE logo
മല
തിരികെ
തിരികെ

വന്ദനം നിക്ഷേപ പദ്ധതി

അന്വേഷണം
വന്ദനം നിക്ഷേപ പദ്ധതി

വന്ദനം നിക്ഷേപ പദ്ധതി

  • 60 വയസ്സ് പൂർത്തീകരിച്ച വ്യക്തികൾ/വിരമിച്ച കെ.എസ്.എഫ്.ഇ ജീവനക്കാർ എന്നീ മുതിര്‍ന്ന പൗരന്മാര്‍ക്കായി...
  • വന്ദനം നിക്ഷേപ പദ്ധതിയില്‍ നിക്ഷേപിച്ച് 8.25% ആകർഷകമായ പലിശ നിരക്കിൽ പ്രതിവർഷം ഗണ്യമായ വരുമാനം നേടൂ.
  • 1 വർഷം മുതൽ 2 വർഷം വരെയുള്ള മിതമായ കാലയളവ്.
  • വന്ദനം നിക്ഷേപ പദ്ധതിയുടെ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 10,000 രൂപ ആയതിനാല്‍ ഇത് എല്ലാത്തരം നിക്ഷേപകർക്കും പ്രാപ്യമാകുന്നു.

പലിശ നിരക്കുകള്‍

Select...
അന്വേഷണങ്ങള്‍
money in hand

മറ്റ് നിക്ഷേപ പദ്ധതികൾ