UNARV 2026 - SUBSTITUTION & REVIVAL SCHEME
2nd February 2026 to 31st March 2026




UNARV 2026 - SUBSTITUTION & REVIVAL SCHEME
2nd February 2026 to 31st March 2026പദ്ധതിയുടെ പേര്: ഉണർവ് 2026
പദ്ധതി കാലയളവ്: 02-02-2026 മുതൽ 31-03-2026 വരെ
വിളിച്ചെടുക്കാത്ത ചിട്ടികളിലെ കുടിശ്ശിക തീർക്കുന്നതിനുള്ള പ്രത്യേക പദ്ധതി.
പലിശയിൽ 50% മുതൽ 100% വരെ ഇളവ്.
ഉണർവ് ഗോൾഡ് ലോൺ, സ്മാർട്ട് ചിട്ടി ബ്രിഡ്ജ് ലോൺ എന്നിവ ഉപയോഗിച്ച് കുടിശ്ശിക തീർക്കാൻ അവസരം.



