ksfe-logo
KSFE logo
ENG
Back
Back

ELAVU 2026 - OTS SCHEME

8th January 2026 to 31st March 2026

ELAVU 2026 - OTS SCHEMEELAVU 2026 - OTS SCHEME
ELAVU 2026 - OTS SCHEME

ELAVU 2026 - OTS SCHEME

8th January 2026 to 31st March 2026
പദ്ധതിയുടെ പേര്: ഇളവ് 2026 
പദ്ധതി കാലയളവ്: 
08-01-2026 മുതൽ 31-03-2026 വരെ

 

01-04-2021 ന് മുൻപ് കുടിശ്ശികയായ അക്കൗണ്ടുകളിൽ 

NON-RR അക്കൗണ്ടുകളിൽ ചിട്ടിയുടെ പലിശയിലും വായ്പ അക്കൗണ്ടുകളിൽ പിഴ പലിശയിലും 50% ഇളവ്.
RR അക്കൗണ്ടുകളിൽ ചിട്ടിയുടെ പലിശയിലും വായ്പ അക്കൗണ്ടുകളിൽ പലിശയിലും 50% ഇളവ്.

01-04-2021 മുതൽ 31-03-2023 വരെയുള്ള കാലയളവിൽ കുടിശ്ശികയായ അക്കൗണ്ടുകൾക്ക്

NON-RR അക്കൗണ്ടുകളിൽ ചിട്ടിയുടെ പലിശയിലും വായ്പ അക്കൗണ്ടുകളിൽ പിഴ പലിശയിലും 40% ഇളവ്.
RR അക്കൗണ്ടുകളിൽ ചിട്ടിയുടെ പലിശയിലും വായ്പ അക്കൗണ്ടുകളിൽ പലിശയിലും 40% ഇളവ്.

01-04-2023 മുതൽ 31-03-2024 വരെയുള്ള കാലയളവിൽ കുടിശ്ശികയായ അക്കൗണ്ടുകൾക്ക്

NON-RR അക്കൗണ്ടുകളിൽ ചിട്ടിയുടെ പലിശയിലും വായ്പ അക്കൗണ്ടുകളിൽ പിഴ പലിശയിലും 30% ഇളവ്.
RR അക്കൗണ്ടുകളിൽ ചിട്ടിയുടെ പലിശയിലും വായ്പ അക്കൗണ്ടുകളിൽ പലിശയിലും 30% ഇളവ്.

Enquire Now