CSR@KSFE
OUR CSR PROGRAMS











Basket Ball Court at St. Annes's Convent Girls High School, Thrissur
കെ.എസ്.എഫ്.ഇ യുടെ CSR ഫണ്ടിൽ നിന്നും 7.50 ലക്ഷം രൂപ ചെലവഴിച്ച്, തൃശ്ശൂർ സെൻ്റ് ആൻസ് കോൺവൻ്റ് ഗേൾസ് ഹൈസ്‌കൂളിൽ നിർമ്മിച്ച ബാസ്‌ക്കറ്റ് ബാൾ കോർട്ടിൻ്റെ ഉദ്ഘാടനം കെ.എസ്.എഫ്.ഇ മാനേജിങ് ഡയറക്ടർ ഡോ.സനിൽ.എസ്.കെ. നിർവ്വഹിച്ചു. കേരള ബാസ്‌ക്കറ്റ് ബാൾ അസോസിയേഷൻ സെക്രട്ടറി ശ്രീ. പി.സി.ആന്റണി, ഹെഡ്മിസ്‌ട്രസ് സിസ്റ്റർ മരിയ CMC, PTA പ്രസിഡന്റ് ശ്രീ.ലിൻൻ്റോ പോൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Computer Lab at Chelakkara SMTGHS School
ചേലക്കര SMTGHS സ്കൂളിൽ കെ.എസ്.എഫ്.ഇ CSR ഫണ്ടിൽ നിന്നും 12.45 ലക്ഷം രൂപ ചെലവഴിച്ച് പൂർത്തീകരിച്ച കമ്പ്യൂട്ടർ ലാബിൻ്റെ ഉദ്ഘാടനം ബഹു. ആലത്തൂർ എം.പി ശ്രീ.കെ.രാധാകൃഷ്ണൻ നിർവ്വഹിച്ചു. ബഹു.ചേലക്കര MLA ശ്രീ.യു.ആർ പ്രദീപ്, കെ.എസ്.എഫ്.ഇ ജനറൽ മാനേജർ (ഫിനാൻസ്) ശ്രീ.ശരത്ചന്ദ്രൻ.എസ് എന്നിവർ സന്നിഹിതരായിരുന്നു.

Vehicle Donated for Inmates of Govt. Old Age Home at Kollam
KSFE യുടെ CSR ഫണ്ട് വിനിയോഗിച്ചു കൊല്ലം സർക്കാർ വൃദ്ധസദനത്തിലെ അന്തേവാസികൾക്ക് യാത്ര ചെയ്യാൻ വേണ്ടിയുള്ള വാഹനം, 10/07/2024 തിയതിയിൽ ബഹു. KSFE ചെയർമാൻ ശ്രീ. കെ. വരദരാജൻ ഫ്ലാഗ് ഓഫ് ചെയ്തു.

Bus Donated to Govt UP School, Nedumoncavu
കെ.എസ്.എഫ്.ഇ യുടെ CSR ഫണ്ട് വിനിയോഗിച്ചു നെടുമണ്‍കാവ് സര്‍ക്കാര്‍ UP സ്കൂളിന് അനുവദിച്ച ബസ്സിന്റെ ഫ്ലാഗ് ഓഫ് 11-03-2024 ന് ബഹു. ധനകാര്യ മന്ത്രി ശ്രീ.കെ.എൻ.ബാലഗോപാൽ നിർവഹിച്ചു.

Bus Donated to IHRD Applied College, Kottarakkara
കെ.എസ്.എഫ്.ഇ യുടെ CSR ഫണ്ട് വിനിയോഗിച്ചു കൊട്ടാരക്കര IHRD അപ്ളൈഡ് കോളേജിന് അനുവദിച്ച ബസ്സിന്റെ ഫ്ലാഗ് ഓഫ് 11-03-2024 ന് ബഹു. ധനകാര്യ മന്ത്രി ശ്രീ.കെ.എൻ.ബാലഗോപാൽ നിർവഹിച്ചു.

Car Donated to District Child Welfare Centre, Pathanamthitta
Maruti DZire Car Donated To District Child Welfare Centre, Pathanamthitta Adv. Peelipose Thomas, Our Chairman Handing Over Key To The Representative (Csr Scheme 2018-19).



