News
image
Thu, 26 September 2024

കെ.എസ്.എഫ്.ഇ ബിസിനസ് പ്രൊമോട്ടർമാരുടെ സംസ്ഥാനതല നിയമനോദ്‌ഘാടനം

കെ.എസ്.എഫ്.ഇ ബിസിനസ് പ്രൊമോട്ടർമാരുടെ സംസ്ഥാനതല നിയമനോദ്‌ഘാടനവും പ്രൊമോട്ടർമാർക്കുള്ള മൊബൈൽ ആപ്പിന്റെ ഉദ്‌ഘാടനവും
ബഹുമാനപ്പെട്ട കേരളാ ധനമന്ത്രി ശ്രീ.കെ.എൻ.ബാലഗോപാൽ നിർവ്വഹിച്ചു.

കെ.എസ്.എഫ്.ഇ ചെയർമാൻ ശ്രീ.കെ.വരദരാജന്റെ അധ്യക്ഷതയിൽ 26-09-2024 ന് എറണാകുളം ടൌൺ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ എറണാകുളം റൂറൽ മേഖല എ.ജി.എം. ആശംസകളർപ്പിച്ചു. കെ.എസ്.എഫ്.ഇ യുടെ ഇടപാടുകാരും അഭ്യുദയകാംക്ഷികളും ജീവനക്കാരും പങ്കെടുത്തു. കെ.എസ്.എഫ്.ഇ മാനേജിങ് ഡയറക്ടർ ഡോ. എസ്.കെ.സനിൽ സ്വാഗതവും എറണാകുളം അർബൻ മേഖല എ.ജി.എം. നന്ദിയും രേഖപ്പെടുത്തി.

54 Years of Trusted Services

We Thank More Than 50 lakhs of Our Satisfied Customers, For Your Trust And Faith.

₹81000 Cr+

Turnover

8300+

Employees

680+

Branches

₹100 Cr

Paid-Up Capital