ksfe-logo
KSFE logo
മല
തിരികെ
തിരികെ

ഉണർവ് 2026 - സബ്സ്റ്റിട്യൂഷൻ & റിവൈവൽ പദ്ധതി

ഫെബ്രുവരി 2,2026 മുതൽ മാർച്ച് 31,2026 വരെ

ഉണർവ് 2026 - സബ്സ്റ്റിട്യൂഷൻ & റിവൈവൽ പദ്ധതിഉണർവ് 2026 - സബ്സ്റ്റിട്യൂഷൻ & റിവൈവൽ പദ്ധതി
ഉണർവ് 2026 - സബ്സ്റ്റിട്യൂഷൻ & റിവൈവൽ പദ്ധതി

ഉണർവ് 2026 - സബ്സ്റ്റിട്യൂഷൻ & റിവൈവൽ പദ്ധതി

2nd February 2026 to 31st March 2026
പദ്ധതിയുടെ പേര്: ഉണർവ് 2026 
 
പദ്ധതി കാലയളവ്: 02-02-2026 മുതൽ 31-03-2026 വരെ

വിളിച്ചെടുക്കാത്ത ചിട്ടികളിലെ കുടിശ്ശിക തീർക്കുന്നതിനുള്ള പ്രത്യേക പദ്ധതി.

പലിശയിൽ 50% മുതൽ 100% വരെ ഇളവ്.

ഉണർവ് ഗോൾഡ് ലോൺ, സ്മാർട്ട് ചിട്ടി ബ്രിഡ്ജ് ലോൺ എന്നിവ ഉപയോഗിച്ച് കുടിശ്ശിക തീർക്കാൻ അവസരം.

ഇപ്പോൾ അന്വേഷിക്കുക