കെ.എസ്.എഫ്.ഇ ഹാർമണി ചിറ്റ്സ്
ഏപ്രിൽ 1,2025 മുതൽ ഫെബ്രുവരി 28,2026 വരെ



സമ്മാന ഘടന

മെഗാ സമ്മാനം (സംസ്ഥാനതലം)
100 പേർക്ക് കുടുംബസമേതം സിംഗപ്പൂർ യാത്ര അല്ലെങ്കിൽ ഓരോ വിജയിക്കും പരമാവധി 2 ലക്ഷം രൂപ വീതം*

ശാഖാതല സമ്മാനം (KHC-S3)
20000 രൂപയുടെ മൊബൈൽ ഫോണുകൾ (1200 എണ്ണം)*



