News

Mon, 7 August 2023
KSFE Bhadratha Smart Chits 2022 & Low Key Campaign 2022 – Mega Draw Intimation
"കെ.എസ്.എഫ്.ഇ ഭദ്രത സ്മാർട്ട് ചിട്ടികൾ 2022" , "ലോ കീ ക്യാമ്പയിൻ 2022" എന്നീ ചിട്ടി പദ്ധതികളിലെ സമ്മാനാർഹരായ വരിക്കാരെ തെരഞ്ഞെടുക്കുന്നതിനുള്ള സംസ്ഥാനതല നറുക്കെടുപ്പ് 09/08/2023 ന് തിരുവനന്തപുരം റെസിഡൻസി ടവറിൽ വെച്ച് നടത്തുന്നു.
ബഹു. ഗതാഗത വകുപ്പ് മന്ത്രി ശ്രീ.ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ നടത്തപ്പെടുന്ന മെഗാ നറുക്കെടുപ്പിന്റെ ഉദ്‌ഘാടനം ബഹു.ധനകാര്യ വകുപ്പ് മന്ത്രി അഡ്വ. കെ.എൻ.ബാലഗോപാൽ നിർവ്വഹിക്കുന്നു.
നറുക്കെടുപ്പ് നടപടികൾ രാവിലെ 9 മണിക്ക് ആരംഭിക്കുന്നതാണ്.
തവണ സംഖ്യ അടവിൽ മുടക്കമില്ലാത്ത വരിക്കാരെയാണ് സമ്മാനത്തിന് വേണ്ടിയുള്ള നറുക്കെടുപ്പിനു പരിഗണിക്കുക. ആയതിനാൽ ഈ പദ്ധതികളിൽ ചേർന്നിട്ടുള്ള മുഴുവൻ വരിക്കാരും നറുക്കെടുപ്പ് ദിവസം ചിട്ടിയിൽ കുടിശ്ശികയില്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
Related News
55 Years of Trusted Services
We Thank More Than 50 lakhs of Our Satisfied Customers, For Your Trust And Faith.
₹93000 Cr+
Turnover
9000+
Employees
680+
Branches
₹250 Cr
Authorized Capital