
ELAVU 2026 - OTS SCHEME
പദ്ധതിയുടെ പേര്: ഇളവ് 2026
പദ്ധതി കാലയളവ്: 08-01-2026 മുതൽ 31-03-2026 വരെ
ഇളവുകൾ
01-04-2021 ന് മുൻപ് കുടിശ്ശികയായ അക്കൗണ്ടുകളിൽ
NON-RR അക്കൗണ്ടുകളിൽ ചിട്ടിയുടെ പലിശയിലും വായ്പ അക്കൗണ്ടുകളിൽ പിഴ പലിശയിലും 50% ഇളവ്.
RR അക്കൗണ്ടുകളിൽ ചിട്ടിയുടെ പലിശയിലും വായ്പ അക്കൗണ്ടുകളിൽ പലിശയിലും 50% ഇളവ്.
01-04-2021 മുതൽ 31-03-2023 വരെയുള്ള കാലയളവിൽ കുടിശ്ശികയായ അക്കൗണ്ടുകൾക്ക്
NON-RR അക്കൗണ്ടുകളിൽ ചിട്ടിയുടെ പലിശയിലും വായ്പ അക്കൗണ്ടുകളിൽ പിഴ പലിശയിലും 40% ഇളവ്.
RR അക്കൗണ്ടുകളിൽ ചിട്ടിയുടെ പലിശയിലും വായ്പ അക്കൗണ്ടുകളിൽ പലിശയിലും 40% ഇളവ്.
കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള കെ.എസ്.എഫ്.ഇ ശാഖയുമായി ബന്ധപ്പെടുക.




















