കൊട്ടാരക്കര IHRD അപ്ളൈഡ് കോളേജിന് ബസ് സംഭാവന ചെയ്തു

കെ.എസ്.എഫ്.ഇ യുടെ CSR ഫണ്ട് വിനിയോഗിച്ചു കൊട്ടാരക്കര IHRD അപ്ളൈഡ് കോളേജിന് അനുവദിച്ച ബസ്സിന്റെ ഫ്ലാഗ് ഓഫ് 11-03-2024 ന് ബഹു. ധനകാര്യ മന്ത്രി ശ്രീ.കെ.എൻ.ബാലഗോപാൽ നിർവഹിച്ചു.

54 Years of Trusted Services

We Thank More Than 50 lakhs of Our Satisfied Customers, For Your Trust And Faith.

₹81000 Cr+

Turnover

8300+

Employees

680+

Branches

₹100 Cr

Paid-Up Capital