News
image
Mon, 7 August 2023

KSFE Bhadratha Smart Chits 2022 & Low Key Campaign 2022 – Mega Draw Intimation

"കെ.എസ്.എഫ്.ഇ ഭദ്രത സ്മാർട്ട് ചിട്ടികൾ 2022" , "ലോ കീ ക്യാമ്പയിൻ 2022" എന്നീ ചിട്ടി പദ്ധതികളിലെ സമ്മാനാർഹരായ വരിക്കാരെ തെരഞ്ഞെടുക്കുന്നതിനുള്ള സംസ്ഥാനതല നറുക്കെടുപ്പ് 09/08/2023 ന് തിരുവനന്തപുരം റെസിഡൻസി ടവറിൽ വെച്ച് നടത്തുന്നു.
ബഹു. ഗതാഗത വകുപ്പ് മന്ത്രി ശ്രീ.ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ നടത്തപ്പെടുന്ന മെഗാ നറുക്കെടുപ്പിന്റെ ഉദ്‌ഘാടനം ബഹു.ധനകാര്യ വകുപ്പ് മന്ത്രി അഡ്വ. കെ.എൻ.ബാലഗോപാൽ നിർവ്വഹിക്കുന്നു.
നറുക്കെടുപ്പ് നടപടികൾ രാവിലെ 9 മണിക്ക് ആരംഭിക്കുന്നതാണ്.
തവണ സംഖ്യ അടവിൽ മുടക്കമില്ലാത്ത വരിക്കാരെയാണ് സമ്മാനത്തിന് വേണ്ടിയുള്ള നറുക്കെടുപ്പിനു പരിഗണിക്കുക. ആയതിനാൽ ഈ പദ്ധതികളിൽ ചേർന്നിട്ടുള്ള മുഴുവൻ വരിക്കാരും നറുക്കെടുപ്പ് ദിവസം ചിട്ടിയിൽ കുടിശ്ശികയില്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.

54 Years of Trusted Services

We Thank More Than 50 lakhs of Our Satisfied Customers, For Your Trust And Faith.

₹81000 Cr+

Turnover

8300+

Employees

680+

Branches

₹100 Cr

Paid-Up Capital