ksfe-logo
KSFE logo
മല
തിരികെ
തിരികെ

വായ്പകൾ

സ്മാർട്ട് ഗോൾഡ് ഓവർഡ്രാഫ്റ്റ്

അന്വേഷണം

കെ.എസ്.എഫ്.ഇ അവതരിപ്പിക്കുന്ന നൂതന പദ്ധതിയാണ് സ്മാർട്ട് ഗോൾഡ് ഓവർഡ്രാഫ്റ്റ്. കെ.എസ്.എഫ്.ഇ യുടെ ഏതെങ്കിലും ശാഖയിൽ സ്വർണ്ണം നിക്ഷേപിച്ച് ഇടപാടുകാർക്ക് ആവശ്യമുള്ളപ്പോൾ എവിടെ നിന്നും പണം പിൻവലിക്കുന്നതിനുള്ള സൗകര്യം ഈ പദ്ധതി വഴി ലഭ്യമാക്കുന്നു. ആവശ്യമുള്ളപ്പോഴെല്ലാം ഓൺലൈനായി പണം പിൻവലിക്കുന്നതിനും തിരിച്ചടക്കുന്നതിനും സാധിക്കും.

സവിശേഷതകൾ

സവിശേഷതകൾ

  • പൂർണ്ണമായും മൊബൈൽ ആപ്പ് (പവർ ആപ്പ്)വഴി
  • 24×7 സേവനം
  • ലളിതമായ നടപടിക്രമങ്ങൾ
  • ഉപയോഗിക്കുന്ന തുകയ്ക്ക് മാത്രം പലിശ
  • മറ്റ് ചാർജ്ജുകൾ ഇല്ലാതെ മുൻകൂട്ടി അടച്ച് തീർക്കുന്നതിനുള്ള സൗകര്യം
  • പരമാവധി കാലയളവ് 1 വർഷം. പലിശഅടച്ച് പുതുക്കുന്നതിനുള്ള സൗകര്യം
  • 50000/- രൂപ മുതൽ പരമാവധി 50 ലക്ഷം രൂപ വരെ
  • പണം വേഗത്തിൽ പിൻവലിക്കാനും തിരിച്ചടക്കാനുമുള്ള സൗകര്യം.

പലിശ നിരക്കുകൾ

Select...
അന്വേഷണം
money in hand

മറ്റ് വായ്പാ പദ്ധതികള്‍