Make An Enquiry

    Samaswaas 2025

    കെ.എസ്.എഫ്.ഇ യിലെ വിവിധ പദ്ധതികളിൽ കുടിശ്ശിക വരുത്തിയിട്ടുള്ളവർക്ക് ഇളവുകളോടെ കുടിശ്ശിക അടച്ചു തീർക്കുന്നതിന് വേണ്ടിയുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി.

    “സമാശ്വാസ് -2025” എന്ന പേരിൽ അറിയപ്പെടുന്നഈ പദ്ധതി, വസ്തു ജാമ്യം നൽകിയിട്ടുള്ള കുടിശ്ശികക്കാരെ മാത്രം ഉദ്ദേശിച്ചാണ്. 2025 ജൂലൈ 15 മുതൽ സെപ്റ്റംബർ 15 വരെയാണ് പദ്ധതി കാലാവധി.

    ചിട്ടിയുടെ മുടക്കു തവണയ്ക്ക് ഈടാക്കുന്ന പലിശയിലും, വായ്പകളുടെ പിഴപ്പലിശയിലും 50% വരെ ആനുകൂല്യം ലഭിക്കുന്ന ഈ പദ്ധതി കുടിശ്ശികക്കാർക്ക്, അവരുടെ കുടിശ്ശിക തീർക്കാനുള്ള സുവർണ്ണാവസരമാണ്. അതാത് ശാഖകളുമായി ബന്ധപ്പെട്ടാൽ കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതാണ്.

    55 Years of Trusted Services

    We Thank More Than 50 lakhs of Our Satisfied Customers, For Your Trust And Faith.

    ₹98000 Cr+

    Turnover

    9000+

    Employees

    680+

    Branches

    ₹250 Cr

    Authorized Capital