നന്ദിപുലം, തൃശ്ശൂർ ഗവ. യു പി സ്കൂളിലേക്ക് ക്ലാസ് റൂം ഫർണിച്ചർ സംഭാവന ചെയ്തു. ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി ശ്രീ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. കെ എസ് എഫ് ഇ എംഡി ശ്രീ. എ. പുരുഷോത്തമാൻ ഫർണീച്ചറുകൾ കൈമാറി. (സിഎസ്ആർ സ്കീം 2016-17).
54 വർഷത്തെ വിശ്വസ്ത സേവനം
നന്ദി, 50 ലക്ഷത്തിലധികം വരുന്ന സംതൃപ്ത ഇടപാടുകാരോട്, നിങ്ങൾ ഞങ്ങളിൽ അർപ്പിക്കുന്ന വിശ്വാസത്തിന്.
₹81000 കോടി+
വാർഷിക വിറ്റുവരവ്
8300+
സേവനദാതാക്കൾ
680+
ശാഖകൾ
₹100 കോടി
അടച്ചു തീർത്ത മൂലധനം