മദർ തെരേസ പാലിയേറ്റീവ് കെയർ സൊസൈറ്റി, അടൂരിലേക്ക് 5 ഡെയ്‌ലിസിസ് യൂണിറ്റുകൾ, 2 എസികൾ, 2 എൽഇഡി ടിവികൾ, ഫർണിച്ചർ, വാൾ ഫാൻ, ജനറേറ്റർ എന്നിവ ബഹുമാനപ്പെട്ട ധനമന്ത്രി ശ്രീ. ടി.എം.തോമസ് ഐസക് കൈമാറുന്നു
55 വർഷത്തെ വിശ്വസ്ത സേവനം
നന്ദി, 50 ലക്ഷത്തിലധികം വരുന്ന സംതൃപ്ത ഇടപാടുകാരോട്, നിങ്ങൾ ഞങ്ങളിൽ അർപ്പിക്കുന്ന വിശ്വാസത്തിന്.
₹93000 കോടി+
വാർഷിക വിറ്റുവരവ്
9000+
സേവനദാതാക്കൾ
680+
ശാഖകൾ
₹250 കോടി
അംഗീകൃത മൂലധനം