അജയ്യ സ്വർണ്ണപ്പണയ വായ്പ

കെ.എസ്.എഫ്.ഇ യുടെ പുതുവര്‍ഷസമ്മാനമായി സ്ത്രീകൾക്ക് വേണ്ടി മാത്രമായി പുതിയ സ്വര്‍ണ്ണപ്പണയവായ്പാ പദ്ധതിയാണ്KSFE അജയ്യ സ്വർണ്ണപ്പണയ വായ്പ. ഒരു വനിതയ്ക്ക് നൽകാവുന്ന പരമാവധി വായ്പ 25000/- രൂപയായി നിജപ്പെടുത്തിയിരിക്കുന്നു.

പദ്ധതിയുടെ പേര് :KSFE അജയ്യ സ്വർണ്ണപ്പണയ വായ്പ

പദ്ധതിയുടെ കാലാവധി : 2022 ജൂൺ 30 വരെ

വാര്‍ഷിക പലിശനിരക്ക് : 5% (സാധാരണ പലിശ)

പരമാവധി വായ്പാത്തുക : 25000/- രൂപ

ഏറ്റവും ചുരുങ്ങിയത് 3 മാസം കൂടുമ്പോഴെങ്കിലും പലിശത്തുക അടച്ചിരുന്നാല്‍ മാത്രമേ 5% പലിശനിരക്ക് അനുവദിച്ചു കിട്ടുകയുള്ളൂ. പലിശ സമയത്തിന് അടക്കാത്ത അക്കൗണ്ടുകളിൽ താഴെപ്പറയുന്ന രീതിയിൽ പലിശ നിരക്ക് പരിഷ്കരിക്കുന്നതായിരിക്കും.

3 മാസത്തിനു മുകളിൽ 6 മാസം വരെ8.25%

6 മാസത്തിനു മുകളിൽ 9 മാസം വരെ8.5

9 മാസത്തിനു മുകളിൽ 12 മാസം വരെ8.75

12 മാസത്തിനു മുകളിൽ9%

അജയ്യ സ്വർണ്ണപ്പണയ വായ്പ

52 വർഷത്തെ വിശ്വസ്ത സേവനം

നന്ദി, 46 ലക്ഷത്തിലധികം വരുന്ന സംതൃപ്ത ഇടപാടുകാരോട്, നിങ്ങൾ ഞങ്ങളിൽ അർപ്പിക്കുന്ന വിശ്വാസത്തിന്...

₹59000 കോടി+

വാർഷിക വിറ്റുവരവ് (മാർച്ച് 2022)

7900+

സേവനദാതാക്കൾ

630+

ശാഖകൾ

₹100 കോടി

അടച്ചു തീർത്ത മൂലധനം