ഒരു അന്വേഷണം നടത്തുക

  പ്രവാസി ഭദ്രത മൈക്രോ സ്കീം

  കോവിഡ് പ്രതിസന്ധിമൂലം തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലേയ്ക്ക് തിരിച്ചെത്തിയ പ്രവാസികൾക്ക് സൂക്ഷമ ചെറുകിട തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനായി ധനസഹായം നൽകുക എന്ന ഉദ്ദേശ്യത്തോടെ കെ.എസ്.എഫ്.ഇ. യും നോർക്ക റൂട്ട്സും സംയുക്തമായി ആവിഷ്ക്കരിച്ച പുതിയ പദ്ധതിയാണ് പ്രവാസി ഭദ്രത മൈക്രോ സ്കീം. കുറഞ്ഞത് 2 വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്ത് 01.04.2020 ന് ശേഷം സ്ഥിരമായി നാട്ടിലേയ്ക്ക് മടങ്ങിയ പ്രവാസികളെയാണ് ഈ പദ്ധതിയിൽ പരിഗണിക്കുക. 6% പലിശ നിരക്കിൽ 1 ലക്ഷം രൂപ മുതൽ 5 ലക്ഷം രൂപ വരെ വായ്പ ലഭിക്കുന്നതാണ്. വായ്പാത്തുകയുടെ 25% പരമാവധി 1 ലക്ഷം രൂപ വരെ മുതൽ സബ്സിഡി ഈ പദ്ധതിയിൽ ലഭ്യമാകും. 30.06.2022 വരെ ഈ പദ്ധതിയ്ക്ക് കീഴിൽ വായ്പയ്ക്ക് അപേക്ഷിക്കാവുന്നതാണ്.

  52 വർഷത്തെ വിശ്വസ്ത സേവനം

  നന്ദി, 46 ലക്ഷത്തിലധികം വരുന്ന സംതൃപ്ത ഇടപാടുകാരോട്, നിങ്ങൾ ഞങ്ങളിൽ അർപ്പിക്കുന്ന വിശ്വാസത്തിന്...

  ₹59000 കോടി+

  വാർഷിക വിറ്റുവരവ് (മാർച്ച് 2022)

  7900+

  സേവനദാതാക്കൾ

  630+

  ശാഖകൾ

  ₹100 കോടി

  അടച്ചു തീർത്ത മൂലധനം