ഒരു അന്വേഷണം നടത്തുക

കെ.എസ്.എഫ്.ഇ ഡയമണ്ട് ചിട്ടികൾ 2023
പദ്ധതിയുടെ പേര്: കെ.എസ്.എഫ്.ഇ ഡയമണ്ട് ചിട്ടികൾ 2023
കാലയളവ് : 2023 ഏപ്രിൽ 17 മുതൽ സെപ്റ്റംബർ 30 വരെ.
സമ്മാനങ്ങൾ
ബമ്പർ സമ്മാനം :
25 ലക്ഷം രൂപ വിലയുള്ള ഡയമണ്ട് ആഭരണങ്ങൾ അല്ലെങ്കിൽ 25 ലക്ഷം രൂപ.
മേഖലാതല സമ്മാനങ്ങൾ :
16 മേഖലകളിലും ഡിജിറ്റൽ ബിസിനസ്സ് സെന്ററിലുമായി 17 പേർക്ക് 10 പവൻ സ്വർണ്ണം അല്ലെങ്കിൽ 4.50 ലക്ഷം രൂപ വീതം.
ശാഖാതല സമ്മാനങ്ങൾ :
3744 പേർക്ക് 10000 രൂപയുടെ സ്വർണ്ണം അല്ലെങ്കിൽ 10000 രൂപ വീതം.
53 വർഷത്തെ വിശ്വസ്ത സേവനം
നന്ദി, 50 ലക്ഷത്തിലധികം വരുന്ന സംതൃപ്ത ഇടപാടുകാരോട്, നിങ്ങൾ ഞങ്ങളിൽ അർപ്പിക്കുന്ന വിശ്വാസത്തിന്.
₹73000 കോടി+
വാർഷിക വിറ്റുവരവ്
8300+
സേവനദാതാക്കൾ
670+
ശാഖകൾ
₹100 കോടി
അടച്ചു തീർത്ത മൂലധനം