ഒരു അന്വേഷണം നടത്തുക

  കെ.എസ്.എഫ്.ഇ ഭദ്രത സ്മാർട്ട് ചിട്ടികൾ 2022

  പദ്ധതിയുടെ പേര്: കെ.എസ്.എഫ്.ഇ ഭദ്രത സ്മാർട്ട് ചിട്ടികൾ 2022

  കാലയളവ്: 2022 ജൂലൈ 23 മുതൽ 2023 ജനുവരി 31 വരെ

  ബമ്പർ സമ്മാനം (സംസ്ഥാന തലം):

  1 കോടി രൂപ വിലയുള്ള ഫ്ലാറ്റ്/വില്ല അല്ലെങ്കിൽ പരമാവധി 1 കോടി രൂപ (ഒരാൾക്ക്).

  മേഖലാതല സമ്മാനങ്ങൾ:

  1. 70 ഇലക്ട്രിക് കാറുകൾ അല്ലെങ്കിൽ പരമാവധി 12.50 ലക്ഷം രൂപ വീതം (70 പേർക്ക്)
  2. 100 ഇലക്ട്രിക് സ്കൂട്ടറുകൾ അല്ലെങ്കിൽ പരമാവധി 75000 രൂപ വീതം (100 പേർക്ക്)

  53 വർഷത്തെ വിശ്വസ്ത സേവനം

  നന്ദി, 46 ലക്ഷത്തിലധികം വരുന്ന സംതൃപ്ത ഇടപാടുകാരോട്, നിങ്ങൾ ഞങ്ങളിൽ അർപ്പിക്കുന്ന വിശ്വാസത്തിന്...

  ₹59000 കോടി+

  വാർഷിക വിറ്റുവരവ് (മാർച്ച് 2022)

  7900+

  സേവനദാതാക്കൾ

  630+

  ശാഖകൾ

  ₹100 കോടി

  അടച്ചു തീർത്ത മൂലധനം