ഒരു അന്വേഷണം നടത്തുക

കെ.എസ്.എഫ്.ഇ. ചിട്ടി ക്യാംപയിൻ 2022
2022 ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ ചിട്ടിയിൽ ചേരുന്ന ഇടപാടുകാരിൽ നിന്നും നറുക്കെടുപ്പിലൂടെ ഒരാൾക്ക് 25 പവൻ സ്വർണ്ണം ബംപർ സമ്മാനമായി നൽകുന്നു. കൂടാതെ 32 പേർക്ക് 5 പവൻ സ്വർണ്ണം വീതം മേഖലാതല സമ്മാനമായി നൽകുന്നതാണ്. ചിട്ടിയുടെ 5% അടച്ച് കഴിഞ്ഞാൽ സലയുടെ 50% വരെ വായ്പ അനുവദിക്കുന്നതാണ്.
52 വർഷത്തെ വിശ്വസ്ത സേവനം
നന്ദി, 46 ലക്ഷത്തിലധികം വരുന്ന സംതൃപ്ത ഇടപാടുകാരോട്, നിങ്ങൾ ഞങ്ങളിൽ അർപ്പിക്കുന്ന വിശ്വാസത്തിന്...
₹59000 കോടി+
വാർഷിക വിറ്റുവരവ് (മാർച്ച് 2022)
7900+
സേവനദാതാക്കൾ
630+
ശാഖകൾ
₹100 കോടി
അടച്ചു തീർത്ത മൂലധനം