എൻ.ആർ.ഐ, എൻ.ആർ.ഒ, എഫ്.സി.എൻ.ആർ, എൻ.ആർ.എൻ.ആർ സർട്ടിഫിക്കറ്റുകൾ താഴെപ്പറയുന്ന മാനദണ്ഡങ്ങൾക്കനുസരിച്ച് ജാമ്യമായി സ്വീകരിക്കാവുന്നത്.
എ) കമ്പനിയുടെ പേരിൽ ലീൻ നോട്ടു ചെയ്യേണ്ടതാണ്.
ബി) കമ്പനി ആവശ്യപ്പെടുന്നത് അനുസരിച്ച് കാലാവധിയെത്തും മുമ്പേ തന്നെ ഡെപ്പോസിറ്റുകൾ ക്ലോസ്സ് ചെയ്യാനുള്ള സമ്മതം ബാങ്കുകളിൽ നിന്ന് വാങ്ങേണ്ടതാണ്.