സാധാരണ സംശയങ്ങൾ (FAQs)

  കെ.എസ്.എഫ്.ഇ. യെയും പദ്ധതികളേയും കുറിച്ച് 1. മറ്റ് നിക്ഷേപ പദ്ധതികളിൽ ചേരുന്നതിനേക്കാൾ കെ.എസ്.എഫ്.ഇ. ചിട്ടിയിൽ ചേരുന്നത്  കൂടുതൽ ആകർഷണീയമാകുന്നത് എങ്ങനെ ?   വായ്പയുടേയും നിക്ഷേപത്തിന്റേയും പ്രത്യേകതകൾ കൂട്ടിയിണക്കി ഉണ്ടാക്കിയ ഒരു പദ്ധതിയാണ് ചിട്ടി. ചിട്ടിയിൽ ഒരു വരിക്കാരന് ഒരു പ്രത്യേക ശതമാനം കിഴിവിൽ ചിട്ടി ലേലം വിളിച്ചെടുക്കാനും പണം മുൻകൂട്ടി കൈപ്പറ്റാനും സാധിയ്ക്കുന്നു. അതേ സമയം മറ്റ് റെക്കറിംഗ് ഡെപ്പോസിറ്റുകളിൽ അടച്ച പണത്തിനെ ബന്ധപ്പെടുത്തി മാത്രമേ, തുക കൈപ്പറ്റാൻ സാധിക്കൂ. തുടക്കത്തിൽ 30ശതമാനത്തിന് ചിട്ടി…